ട്രിച്ചൂര് ബ്ലൊഗ് ക്ലബ്ബിന്റെ ഒരു യോഗം തൃശ്ശൂര്‍ പൂരത്തിന്റെ രണ്ട് ദിവസം മുന്‍പ് കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു.
ബ്ലോഗര്‍ കുട്ടന് മേനോന്റെ ഓഫീസില്‍ 10 പേര്‍ക്ക് ഇരിക്കാനുള്ള സൌകര്യം ഉണ്ട്. അതില്‍ കൂടുതലാണെങ്കില്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഹോട്ടല്‍ പേള്‍ റീജന്സിയിലോ, ശക്തന് ബസ്സ് സ്റ്റാന്ഡിന്നടുത്തുള്ള ഹോട്ടല്‍ ദാസ് കോണ്ടിനെന്റിലോ ആയിരിക്കും വെന്യു.
ബ്ലോഗര്‍ കുട്ടന് മേനോന്റെ ഓഫീസിലാണെങ്കില്‍ പ്രവേശനം സൌജന്യം. ഹോട്ടലുകളിലാണെങ്കില്‍ റെജിസ്ട്രേഷന് ഡീറ്റെയിത്സ് അറിയിക്കുന്നതാണ്. തൃശ്ശൂര്‍ പൂരം ഏപ്രില്‍ 24 - 2010 ++ ഈ ബ്ലോഗ് സൈറ്റ് സന്ദര്‍ശിക്കുക ഫൈനല്‍ നോട്ടീസിന്.