Thursday, September 29, 2011

ഒക്ടോബര്‍ ബ്ലോഗ് മീറ്റ്

കഴിഞ്ഞ യോഗത്തില്‍ പറഞ്ഞ പോലെ ഒക്ടോബര്‍ മാസത്തിലെ ആദ്യത്തെ ശനിയാഴ്ചയായ 01-10-2011 വൈകിട്ട് 4 മണിക്ക് ബ്ലോഗ് മീറ്റ് നടത്തുന്നതായിരിക്കും.

this is a reminder to the last post

venue as said in the last post
residence of mr jp vettiyattil
trichur

regards
jp vettiyattil
9446335137

വരുന്നവര്‍ ദയവായി അറിയിക്കുക

Sunday, September 25, 2011

TRICHUR BLOG MEET OF OCTOBER 2011

പ്രിയ സുഹൃത്തുക്കളെ

അടുത്ത ബ്ലോഗ് മീറ്റ് ഒക്ടോബര്‍ മാസത്തിലെ ആദ്യത്തെ ശനിയാഴ്ച [01-10-2011] 4 മണിക്ക് ശ്രീ. ജെ പി വെട്ടിയാട്ടിലിന്റെ

http://jp-smriti.blogspot.com/

വസതിയിലായിരിക്കും. കഴിഞ്ഞ മീറ്റില്‍ എടുത്ത തീരുമാനമാണ് ഇത്. കഴിഞ്ഞ മാസത്തെ ബ്ലോഗ് മീറ്റ് എന്റെ ഓഫീസിലായിരുന്നു.എന്റെ തപാല്‍ അഡ്രസ്സ്


jayaprakash vettiyattil
vettiyattil house
alappat avenue
near kokkalai bharath petroleum petrol pump
kokkalai, trichur 680021

prakashettan@gmail.com
9446335137

കഴിഞ്ഞ മീറ്റിങ്ങിന് വന്നവര്ക്കെല്ലാം കൊക്കാല പെട്രോള്പമ്പ് അറിയുമെന്ന് വിശ്വസിക്കുന്നു. എന്റെ ഓഫീസില്നിന്ന് വെറും 100 മീറ്റര്തൃശ്ശൂര്സിറ്റി ഭാഗത്തേക്ക് നീങ്ങിയാല്മതി.

പിന്നെ കഴിഞ്ഞ മീറ്റിന്റെ വിശദമായ ഒരു റിപ്പോര്ട്ട് അവതരിപ്പിച്ച പൊന്മളക്കാരന് എന്റെ പൂച്ചെണ്ടുകള്‍.

അദ്ദേഹം ഇങ്ങിനെ പറഞ്ഞു, ഇവിടെ നോക്കുക

http://ponmalakkaran.blogspot.com/2011/09/blog-post_24.html


എല്ലാവരും അഭിപ്രായപ്പെട്ട പോലെ എല്ലാമാസവും ആദ്യത്തെ ശനിയാഴ്ച 4 മണിക്ക് നമ്മള്തൃശ്ശൂരില്ഒത്ത് കൂടുന്നതായിരിക്കും.വെന്യുവിന്റെ വിവരങ്ങള്‍ക്ക് ബ്ലോഗ് നോക്കുക. പരസ്പരം ബന്ധപ്പെടുക.

കഴിഞ്ഞ മീറ്റില്വന്നവരെല്ലാം അവരുടെ ബ്ലോഗ് ലിങ്കും,ഈമെയില്ഐഡിയും, ഫോണ്നമ്പറും prakashettan@gmail.com എന്ന ഐഡിയിലേക്ക് ദയവായി അയക്കുക.

കൂടാതെ അടുത്ത മീറ്റില്വരുന്നവര്കാലെക്കൂട്ടി അറിയിച്ചാല്കൊള്ളാം. അവരുടെ ബ്ലോഗ് ലിങ്കും, ഫോണ്‍ നമ്പറും, ഈമെയില്‍ ഐഡിയും അറിയിക്കേണ്ടതാണ്. ഈ മീറ്റ് തല്‍ക്കാലം ബ്ലോഗേര്‍സിനെ മാത്രം ഉദ്ദേശിച്ചുള്ളതാണ്.

കൃത്യം 4 മണിക്ക് തുടങ്ങി 6 മണിക്ക് അവസാനിക്കുന്നതായിരിക്കും.

Sunday, September 18, 2011

തൃശ്ശൂരിലെ ബ്ലോഗ് മീറ്റ്

ഇന്നെലെ [17-09-2011] ശനിയാഴ്ച 4 മണിക്ക് തൃശ്ശൂരില്‍ ബ്ലോഗര്‍ കുട്ടന്‍ മേനോന്റെയും ജെപി വെട്ടിയാട്ടിലിന്റേയും ഓഫീസില്‍ വെച്ച് ഒരു ബ്ലോഗ് മീറ്റ് നടക്കുകയുണ്ടായി. താഴെ പറയുന്ന ബ്ലോഗേര്‍സ് പങ്കെടുത്തു.


ജയപ്രകാശ് വെട്ടിയാട്ടില്‍

രാഗേഷ് കെ പി

രാംജി പട്ടേപ്പാടം

ഖാദര്‍ പട്ടേപ്പാടം

അംജിത്ത്

വിഷ്ണു

വിശ്വനാഥന്‍ പ്രഭാകരന്‍

കുട്ടന്‍ മേനോന്‍

മുരളി മേനോന്‍

മുരളി മുകുന്ദന്‍

ജയചന്ദ്രന്‍ എം വി

തിലകന്‍ കെ ബി

പ്രദീപ് കുമാര്‍ ഡി

സാധാരണ ബ്ലോഗ് മീറ്റിനേക്കാളും വ്യത്യസ്ഥമായിരുന്നു ഈ ബ്ലോഗേര്‍സ് കൂടിക്കാഴ്ച. പലരും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.

അതില്‍ കേരളത്തിലെ ആദ്യ ബളോഗര്‍ ആയ വിശ്വപ്രഭയുടെ പ്രഭാഷണം മറ്റു ബ്ലോഗര്‍മാര്‍ക്ക് വളരെ കൌതുകമായി. അഞ്ജലി ഓള്‍ഡ് ലിപിയുടെ കണ്‍ടുപിടുത്തത്തെ പറ്റിയും വിക്കിപ്പീഡിയയെ പറ്റിയും പിന്നെ സാധാരണ ബ്ലോഗര്‍മാര്‍ക്ക് അറിയാത്ത പല വിഷയങ്ങളും അദ്ദേഹം പറഞ്ഞ് മനസ്സിലാക്കിത്തന്നു.

ഏഴ് മണിയോടെ യോഗം ചായ സല്‍ക്കാരത്തോടെ പിരിഞ്ഞു.

ഭാവിയില്‍ എല്ലാ മാസത്തിന്റേയും ആദ്യത്തെ ശനിയാഴ്ച 4 മണിക്ക് തൃശ്ശൂരില്‍ ബ്ലോഗ് മീറ്റ് നടത്തുവാനും യോഗത്തില്‍ തീരുമാനമായി. അടുത്ത മീറ്റിങ്ങ് ജെ പി വെട്ടിയാട്ടിലിന്റെ വസതിയിലായിരിക്കും നടത്തുക.

മേല്‍ പറഞ്ഞ ബ്ലോഗര്‍മാരുടെ ബ്ലോഗ് ഐഡികള്‍ അടുത്ത പോസ്റ്റില്‍ എഴുതാം. എല്ലാവരും ഒരു കമന്റ് ഇവിടെ അടിച്ചാല്‍ ഐഡി കോപ്പി ചെയ്യുന്നതിന് സൌകര്യമായിരിക്കും.

ഇത് വായിക്കുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും അവര്‍ അറിയുന്ന മറ്റു ബ്ലോഗര്‍മാര്‍ക്കും പങ്കെടുക്കാം. കാലേക്കൂട്ടി വരുന്നവര്‍ ഈ ബ്ലോഗില്‍ കമന്റ് രൂപത്തില്‍ അറിയിക്കേണ്ടതാണ്.

താമസിയാതെ തൃശ്ശൂരില്‍ വിപുലമായ രീതിയില്‍ കേരളത്തിലെ എല്ലാ ബ്ലോഗേര്‍സിനും പങ്കെടുക്കാവുന്ന രീതിയില്‍ ഒരു ബ്ലോഗ് മീറ്റ് പ്രതീക്ഷിക്കാവുന്നതാണ്.

ഇത് ഒരു ചെറിയ തുടക്കം മാത്രം.

nb: more photos being uploaded

Thursday, September 15, 2011

ബ്ലോഗ് മീറ്റ് തൃശ്ശൂരില്‍

നാളെ 17-09-2011 4 മണിക്ക് ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുന്നു.

Venue : Annvision, Lakshmi Complex, 2nd Floor, Opp: Metropolitan Hospital, Koorkkenchery, Trichur 680007

www.annvision.com

less than 1 KM from trichur railway station, KSRTC bus stand or Sakthan bus stand. Trichur – Irinjalakkuda/Kodungalloor route.

12 Rupees minimum auto from the city.

കൂടുതല്‍ വിവരങ്ങള്‍ക്ക്

JP Vettiyattil http://jp-smriti.blogspot.com/

9446335137

Kuttan Menon http://kuttamenon.blogspot.com/

9995901112

Muraleedharan http://bilattipattanam.blogspot.com/

9946602201