ട്രിച്ചൂര്‍ ബ്ലോഗ് ക്ലബ്ബിന്റെ പ്രഥമ യോഗം എന്റെ [ജെ പി വെട്ടിയാട്ടിലിന്റെ] വസതിയില്‍ വെച്ച് വൈകിട്ട് 5 മണിക്ക് കൂടി.
യോഗത്തില്‍ താഴെ പറയുന്നവര്‍ ഹാജരായിരുന്നു.
കവിത ബാലകൃഷ്ണന്‍
പ്രമോദ് എം
മുരളി മുകുന്ദന്‍
കുട്ടന്‍ മേനോന്‍
ഡി പ്രദീപ് കുമാര്‍
അഡ്വക്കേറ്റ് രഞ്ജിത്ത്
ജെ പി വെട്ടിയാട്ടില്‍
ഇവരുടെ ബ്ലോഗ് ഐഡികളും, ഇമെയില്‍ അഡ്രസ്സും താമസിയാതെ പ്രസിദ്ധപ്പെടുത്തുന്നതാണ്.
Showing posts with label ട്രിച്ചൂര്‍ ബ്ലോഗ് ക്ലബ്ബ്. Show all posts
Showing posts with label ട്രിച്ചൂര്‍ ബ്ലോഗ് ക്ലബ്ബ്. Show all posts
Thursday, July 23, 2009
Subscribe to:
Posts (Atom)


