Wednesday, November 21, 2012

നാളെ ഗുരുവായൂര്‍ ഏകാദശി

നാളെ ഗുരുവായൂര്‍ ഏകാദശി - പണ്ട് ഞാന്‍ എഴുതിയ ഒരു ഏകാദശി പോസ്റ്റ് ഇവിടെ പങ്കുവെക്കട്ടെ.

http://jp-smriti.blogspot.in/2011/11/blog-post_15.html



Wednesday, October 24, 2012

ഇവിടെ ആരെയും കാണാന്‍ ഇല്ലല്ലോ

ഇവിടെ ആരെയും കാണാന്‍ ഇല്ലല്ലോ...?
പ്രിയപ്പെട്ട ബ്ലോഗര്‍മാരെ വരൂ എന്റെ വീട്ടിലേക്ക് - നമുക്ക് കൂടാം ഇവിടെ  ഒരു ദിവസം.

www.annvision.com
trichur  


oct 2nd free food and beverages to  the inmates of kasturba old age home, trichur

Wednesday, July 25, 2012

ആനയൂട്ട് 2012

ആനയൂട്ട് ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍
ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രത്തിലെ 2012 ജൂലായ് മാസത്തിലെ ആനയൂട്ട്

Sunday, February 5, 2012

ടെലിഫിലിം

തൃശ്ശൂര് കോര്പ്പറേഷന് നഗരപരിധിയില് ഉള്ള ആളുകളുടെ കൂട്ടായ്മയില് നിന്നും ടെലി ഫിലിം നിര്മ്മിക്കാന് ഉദ്ദേശിക്കുന്നു. താല്പര്യമുള്ള കലാവാസനകള് ഉള്ള പുതുമുഖങ്ങള് ബന്ധപ്പെടുക. പ്രായപരിധി ഇല്ല.

A to Z വര്‍ക്കുകള് സ്വന്തമായി തന്നെ. [ഛായാഗ്രഹണം, എഡിറ്റിങ്ങ്] ഉള്‍പ്പെടെ. ആയതിനാല് ഈ ഫീല്‍ഡുമായി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.

വിശദ വിവരങ്ങള്‍ക്ക് എന്നെ ഫോണിലും വിളിക്കാം. 9446335137 10 am to 8 pm.

++++
Thrissur corporation nagara paridhiyil ulla aalukalude koottaymayil ninnu TELE FILM nirmmikkaan uddeshikkunnu. Puthumughangal bandhappeduka.

Kooduthal vivarangalkk ee numberil vilikkukayum aakaaam.