Friday, November 4, 2011

തൃശ്ശൂര്‍ ബ്ലോഗ് മീറ്റ് - നവംബര്‍

ബസ്സ് സമരമാ‍യതിനാല്‍ ഇന്ന് നടത്താനിരുന്ന മിറ്റിങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുന്നു.

അടുത്ത മീറ്റിങ്ങ് ഡേറ്റ് സംഘാടകരോട് ആലോചിച്ച് പബ്ലീഷ് ചെയ്യുന്നതായിരിക്കും. പുതിയതായി മീറ്റിങ്ങിന് വരാന്‍ ഉദ്ദേശിക്കുന്നവര്‍ അവരുടെ ബ്ലോഗ് ഐഡിയും മൊബൈല്‍ നമ്പറും അറിയിക്കുക.

വെന്യു ഹോട്ടല്‍ പേള്‍ റീജന്‍സി തന്നെയായിരിക്കും. railway station/ksrtc stand ല്‍ നിന്ന് നടക്കാന്‍ മാത്രമുള്ള ദൂരത്താണ് ഈ ഹോട്ടല്‍.

Thursday, November 3, 2011

november blog monthly meet

മാസം തോറും നടത്തി വരാറുള്ള ബ്ലോഗ് മീറ്റിന്റെ വെന്യു, റജിസ്ട്രേഷന്‍ മുതലായ വിവരങ്ങള്‍ സാധാരണ പങ്കെടുക്കാറുള്ള എല്ലാവര്‍ക്കും SMS അയച്ചിട്ടുണ്ട്. വരുന്നവര്‍ ദയവായി ജെ പി വെട്ടിയാട്ടിലിനെ അറിയിക്കുക.

പുതിയതായി പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ബ്ലോഗ് ഐഡി, മൊബൈല്‍ ഫോണ്‍ നമ്പര്‍ മുതലായവ ഇവിടെ രേഖപ്പെടുത്തുക. സംഘാടകരോട് ആലോചിച്ച് വിവരം അറിയിക്കുന്നതായിരിക്കും.