Showing posts with label തൃശ്ശൂര്‍ പൂരം വരവായി.... Show all posts
Showing posts with label തൃശ്ശൂര്‍ പൂരം വരവായി.... Show all posts

Sunday, April 3, 2016

തൃശ്ശൂര്‍ പൂരം വരവായി...

കൂട്ടുകാരേ  

തൃശ്ശൂര്‍ പൂരം വരവായി... ഈ വരുന്ന 17 ന്. വിഷു കഴിഞ്ഞ് അധികം നാള്‍ താമസിക്കാതെ... വരൂ എന്റെ വീട്ടിലേക്ക് നമുക്ക് സൊള്ളാം വീട്ടുമുറ്റത്തെ കശുമാവിന്‍ ചുവട്ടില്‍.... 

ചൂ‍ടകറ്റാന്‍ ചില്‍ഡ് ഫോസ്റ്റര്‍ തരാം....