Sunday, February 5, 2012

ടെലിഫിലിം

തൃശ്ശൂര് കോര്പ്പറേഷന് നഗരപരിധിയില് ഉള്ള ആളുകളുടെ കൂട്ടായ്മയില് നിന്നും ടെലി ഫിലിം നിര്മ്മിക്കാന് ഉദ്ദേശിക്കുന്നു. താല്പര്യമുള്ള കലാവാസനകള് ഉള്ള പുതുമുഖങ്ങള് ബന്ധപ്പെടുക. പ്രായപരിധി ഇല്ല.

A to Z വര്‍ക്കുകള് സ്വന്തമായി തന്നെ. [ഛായാഗ്രഹണം, എഡിറ്റിങ്ങ്] ഉള്‍പ്പെടെ. ആയതിനാല് ഈ ഫീല്‍ഡുമായി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.

വിശദ വിവരങ്ങള്‍ക്ക് എന്നെ ഫോണിലും വിളിക്കാം. 9446335137 10 am to 8 pm.

++++
Thrissur corporation nagara paridhiyil ulla aalukalude koottaymayil ninnu TELE FILM nirmmikkaan uddeshikkunnu. Puthumughangal bandhappeduka.

Kooduthal vivarangalkk ee numberil vilikkukayum aakaaam.