Wednesday, June 17, 2009

ന്യൂസ് കവറേജ് [പത്രത്തിലൂടേ]

സുഹൃത്തേ

തൃശ്ശൂര്‍ ബ്ലോഗ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കാനായി ഏതാണ്ട്. അതിന് മുന്‍പ് ബ്ലോഗ് പ്രേമികളില്‍ ഈ ആശയം എത്തിക്കേണ്ടതാണല്ലോ.
നമ്മുടെ നാട്ടിലെ പ്രമുഖ പത്രത്തില്‍ താമസിയാതെ സ്പെഷല്‍ കവറേജ് ന്യൂസ് ആയി കൊടുക്കുന്നുണ്ട്.
പത്രാധിപരെ കണ്ടിരുന്നു.
അവര്‍ക്ക് സാധാരണ വായനക്കാര്‍ക്ക് ബ്ലോഗ് എന്തെന്നാണെന്നുള്ള ഒരു സന്ദേശം എത്തിക്കണം. അതിനായി പ്രധാനമായി -
എന്താണ് ബ്ലോഗ് എന്നതിനെകുറിച്ച് വിശദമായ ഒരു റൈറ്റ് അപ്പ് കൊടുക്കേണ്ടതുണ്ട്. ആരെങ്കിലും ദയവായി അത് തയ്യാറാക്കി തന്നാല്‍ വളരെ ഉപകാരമായിരുന്നു.
ഞാനും ചിലതെല്ലാം കുത്തിക്കുറിച്ചിട്ടുണ്ട്.

പിന്നീ‍ടവര്‍ക്ക് പ്രമുഖരായ ചില ബ്ലോഗേര്‍സിന്റെ ലിങ്കും കൊടുക്കാം. ഒരു പത്ര സമ്മേളനവും പരിഗണനയിലുണ്ട്.

കുറുമാന്‍, കുട്ടന്‍ മേനോന്‍ മുതലായവര്‍ എന്റെ അടുത്ത് തന്നെ ഉണ്ട്. തൃശ്ശൂര്‍ പട്ടണത്തില്‍ എപ്പോള്‍ വേണമെങ്കിലും എത്തിച്ചേരാന്‍ പറ്റുന്ന കുറച്ച് പേരെ ചേര്‍ത്ത് ഒരു എക്സിക്യുട്ടീവ് കമ്മറ്റി ഉടന്‍ രൂപീകരിക്കുന്നതായിരിക്കും.

ദയവായി മേല്‍ പറഞ്ഞ റൈറ്റ് അപ്പ് ഉടന്‍ അയക്കുമല്ലോ. ഈ വരുന്ന ശനിയാഴ്ചക്കകം [20-06-09]കിട്ടിയാല്‍ ഉപകാരമായിരുന്നു.

സ്നേഹത്തോടെ

ജെ പി വെട്ടിയാട്ടില്‍

NB: റൈറ്റ് അപ്പ് ഒന്നില്‍ കൂടുതല്‍ ആളുകള്‍ അയച്ചാലും വിരോധമില്ല. കിട്ടിയതെല്ലാം ചേര്‍ത്ത് ഒരു ഫെയര്‍ കോപ്പി നെയ്തെടുക്കാമല്ലോ. എന്നെ 0487 6450349 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

എന്റെ ബ്ലോഗുകള്‍ >>>

സ്മൃതി

http://jp-smriti.blogspot.com/

എന്റെ സ്വപ്നങ്ങള്‍

http://jp-dreamz.blogspot.com/

http://voiceoftrichur.blogspot.com/

http://jp-angaleyam.blogspot.com/

http://entesevanangal.blogspot.com/

http://jp-athumithumkarumuru.blogspot.com/

11 comments:

  1. തൃശ്ശൂര്‍ ബ്ലോഗ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കാനായി ഏതാണ്ട്. അതിന് മുന്‍പ് ബ്ലോഗ് പ്രേമികളില്‍ ഈ ആശയം എത്തിക്കേണ്ടതാണല്ലോ.
    നമ്മുടെ നാട്ടിലെ പ്രമുഖ പത്രത്തില്‍ താമസിയാതെ സ്പെഷല്‍ കവറേജ് ന്യൂസ് ആയി കൊടുക്കുന്നുണ്ട്.

    ReplyDelete
  2. വളരെ നല്ല ഉദ്യമം, എല്ലാ ആശംസകളും നേരുന്നു. നാട്ടില്‍ വരുമ്പോള്‍ തീര്‍ച്ചയായും ബന്ധപ്പെടാം. ഞാന്‍ തൃശ്ശൂര്‍ ജില്ലയിലെ വാഴക്കോടു എന്നാ സ്ഥലത്താണ്. തൃശ്ശൂര്‍ ബ്ലോഗ്‌ ക്ലബ്ബില്‍ അംഗത്വം കിട്ടുമോ? അറിയിക്കുമല്ലോ.

    ReplyDelete
  3. nalla udyamam....poovaniyatte ennu asamsikkunnu

    ReplyDelete
  4. എന്റെ എല്ലാ പിന്തുണയും ഒരിക്കല്‍ കൂടി..ബ്ലോഗിനെക്കുറിച്ചെഴുതിയ ഒരു ലേഖനം പിന്നാലെ അയയച്ചുതരാം‍.

    ReplyDelete
  5. great idea.... all the best... its my privilage if i can do something for your community... regards... dhurgs.
    http://www.blogger.com/profile/01969064536178876823

    ReplyDelete
  6. really great idea. all the best....
    dhurga.
    http://www.blogger.com/profile/01969064536178876823

    ReplyDelete
  7. നല്ലത്.
    ഉദ്യമത്തില്‍ സന്തോഷം.
    നല്ല നേരങ്ങളില്‍ എന്റെ ബ്ലോഗ് സന്ദര്‍ശിക്കുക.
    താങ്കളെ ഞാന്‍ ഇതാ സന്ദര്‍ശിക്കുന്നു.
    എം. ഫൈസല്‍
    ഗുരുവായൂര്‍
    amalakhil.blogspot.com

    ReplyDelete
  8. good.
    interested in your initiative.
    please you visit and forward my blog.
    now i am at the threshold of your blog.
    m. faizal
    guruvayoor.
    amalakhil.blogspot.com

    ReplyDelete
  9. നല്ല സംരംഭമാണ്‌ ഭാവുകങ്ങള്‍.

    ReplyDelete
  10. മാഷേ താങ്കൾക്ക് റൈറ്റ് അപ് തയ്യാറാക്കാൻ ഇവിടെയുള്ള വിവരങ്ങൾ സഹായിച്ചേക്കും.

    ReplyDelete

കമന്റടിച്ചോളൂ ഇവിടെ