ശ്രീ: കെ എം പ്രമോദിന്റെ [ബ്ലോഗര്‍]
“അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍“ എന്ന ബ്ലോഗ് രചന പുസ്തക രൂപത്തില്‍ ഇന്ന് [10-10-09] തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍
വെച്ച് ശ്രീ: ആറ്റൂര്‍ രവി വര്‍മ്മ പ്രകാശനം ചെയ്തു.
ജെ പി വെട്ടിയാട്ടില്‍, കുട്ടന് മേനോന്, കുറുമാന് മുതലായവര്‍ ഒന്നിച്ചവിടെ ഉണ്ടായിരുന്നു. അവിടെ വെച്ച് കൈതമുള്ള്, ഉമ ചേച്ചി, മുരളി, വിഷ്ണുപ്രസാദ്, ശൈലന് എന്നിവരെയും കണ്ടു.
ശ്രീ: പ്രമോദിന് മംഗളങ്ങ
ള്‍ നേരുന്നു.