
ബ്ലോഗര്‍ കൈതമുള്ളിന്റെ “ജ്വാലകള്‍ ശലഭങ്ങള്‍” എന്ന ബ്ലോഗ് രചനയുടെ പുസ്തകം ഈ മാസം [06-10-2009] ഒക്ടോബര്‍ ആറിന് കോഴിക്കോട് ടൌണ്‍ ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ , വൈകുന്നേരം 5 മണിക്ക് ശ്രീ. ഡോ. സുകുമാര്‍ അഴീക്കോട് പ്രകാശനം ചെയ്യുന്നു.
ഏറ്റുവാങ്ങുന്നത് സിസ്റ്റര്‍ ജെസ്മി.
കൈതമുള്ളിന് ആശംസകള്‍ നേരുന്നു.
ബ്ലോഗര്‍ കൈതമുള്ളിന്റെ “ജ്വാലകള്‍ ശലഭങ്ങള്‍” എന്ന ബ്ലോഗ് രചനയുടെ പുസ്തകം ഈ മാസം [06-10-2009] ഒക്ടോബര്‍ ആറിന് കോഴിക്കോട് ടൌണ്‍ ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ , വൈകുന്നേരം 5 മണിക്ക് ശ്രീ. ഡോ. സുകുമാര്‍ അഴീക്കോട് പ്രകാശനം ചെയ്യുന്നു.
ReplyDeleteഔദ്യോഗിക തിരക്കുകള്‍ കാരണം അന്ന് കോഴിക്കോട്ട് എത്താന്‍ കഴിയില്ലെങ്കിലും പുസ്തകപ്രകാശനത്തിനു എന്റെ സര്‍വ്വവിധ മംഗളങ്ങളും കൈതമുള്ളിനെ അറിയിച്ചിട്ടുണ്ടു.അത് ഇവിടെ വീണ്ടും രേഖപ്പെടുത്തുന്നു.ബ്ലോഗുലകത്തില്‍ നിന്ന് ഇങ്ങനെ അര്‍ത്ഥവത്തായ പുസ്തകങ്ങള്‍ ഇനിയും പ്രസിദ്ധീകരിക്കപ്പെടട്ടെ.
ReplyDeleteI want to be a member of Trichur Blog Club. Iam trying to open a blog with name, "Arakkal Viseshangal" My phone No. is 9447466933. Iam living at Velappaya. Working at palakkad, but daily coming to trichur.please inform me for the next meeting.
ReplyDeleteകൈതമുള്ളിന് എല്ലാ ആശംസകളും...
ReplyDeleteപുസ്തകം വാങ്ങിക്കാട്ടോ.....
congratz from this comparatively new blogger.
ReplyDeletefrom cyber space to print world...
i wish all the best to kaithamullu!
ATTENTION ALL BLOGGERS
ReplyDelete++++++++++++++++++++++
kaithamullinte pustha prakashanathinte sandesham dayavaayi ella blog suhrithukkalkkum ayachukodukkuka, pinne ellaa akshara snehikalkkum. njaan oru yaathrayilaaau.
kozhikkdu kaanam enna prathyaasayode