Sunday, March 28, 2010

തൃശ്ശൂര്‍ പൂരത്തിന് മുന്‍പ്

ബ്ലോഗ് ക്ലബ്ബിന്റെ ഒരു യോഗം

തൃശ്ശൂര്‍ പൂരത്തിന് [25-04-2010] മുന്‍പ് ക്ലബ്ബിന്റെ ഒരു യോഗം കൂടണമെന്ന് ആഗ്രഹിക്കുന്നു.
താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:
കുട്ടന്‍ മേനോന്‍ 99959 01112
ജെ പി വെട്ടിയാട്ടില്‍ 94463 35137 -0487 6450349
prakashettan@gmail.com

12 comments:

  1. തൃശ്ശൂര്‍ പൂരത്തിന് [25-04-2010] മുന്‍പ് ക്ലബ്ബിന്റെ ഒരു യോഗം കൂടണമെന്ന് ആഗ്രഹിക്കുന്നു.

    ReplyDelete
  2. പ്രകാശേട്ടാ , പൂരത്തിന് അങ്ങോട്ട് വരണമെന്ന് അതിയായ താല്പര്യമുണ്ടായിരുന്നു. കഴിയുന്നതും വരാന്‍ ശ്രമിക്കാം.

    സസ്നേഹം,

    ReplyDelete
  3. യോഗാനന്തരം വെടിക്കെട്ടുണ്ടാകുമോ?

    ReplyDelete
  4. ഞാന്‍ 11 ന് നാട്ടില്‍ വരുന്നുണ്ട് . എന്നേം കൂട്ടാമോ ?

    ReplyDelete
  5. ഒരു ബ്ലോഗ് പൂരം തന്നെ ക്ലബ്ബിന്റെ ആഭിമുക്യത്തില്‍ നടത്താനാകട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  6. യോഗമൊക്കെ കൂടാം.. വെന്യു പറയൂ !!

    ReplyDelete
  7. gopan nair
    താങ്കളേയും കൂട്ടാം.
    താങ്കളുടെ ബയോഡാറ്റാ അയക്കൂ
    അതില്‍ നാട്ടിലെയും ജോലിസ്ഥലത്തെയും വിലാസവും, ബ്ലോഗ് അഡ്രസ്സും, ശരിയായ പേരും, ഫോണ്‍ നമ്പറും, ഫോട്ടോയും എല്ലാം കൂടി അയക്കൂ.
    താമസിയാതെ date, venue and registration, registration details etc. അറിയിക്കുന്നതായിരിക്കും.

    ReplyDelete
  8. കുട്ടന്‍ മേനോന്‍

    date, venue and registration fees മുതലായവയക്കുറിച്ച് ആലോചിക്കാന്‍ കുറച്ച് പേര്‍ കൂടി ഒരു യോഗം ചേരാം താങ്കളുടെ ഓഫീസില്‍ വെച്ച്. ചെറിയ റജിസ്ട്രേഷന്‍ ഫീ ഈടാ‍ക്കിയാല്‍ പൊതുയോഗം തൃശ്ശൂരിലെ ഏതെങ്കിലും ഹോട്ടലില്‍ നടത്താം,യോഗാനന്തരം ഭക്ഷണവും നല്‍കാം.
    ++ താങ്കളുടെ ഓഫീസില്‍ 10 പേര്‍ക്കിരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാമല്ലോ. ടീ & സ്നേക്ക്സ് ഞാന്‍ സ്പോണ്‍സര്‍ ചെയ്യാം.
    താങ്കള്‍ക്ക് പറ്റിയ ഒരു date മന്‍സ്സില്‍ കാണൂ. നമുക്ക് ഇവിടെ തന്നെ വിളംബരം ചെയ്യാം.

    ReplyDelete
  9. സുകുമാരേട്ടന്‍, കഷായക്കാരന്‍, ചിത്രകാരന്‍
    എല്ലാവരുടേയും പ്രതികരണങ്ങള്‍ക്ക് നന്ദി.
    താമസിയാതെ date, venue and registration details പ്രസിദ്ധപ്പെടുത്താം.

    ReplyDelete
  10. പൂരത്തിനും ഞാനും വരുന്നുണ്ട്‌ നാട്ടിലേക്ക്‌ .... മീറ്റിനു വരാൻ ആഗ്രഹിക്കുന്നു.. വിശദ വിവരങ്ങൾക്കായ്‌ കാത്തിരിക്കുന്നു

    ReplyDelete
  11. എന്റെ പ്രസെൻസില്ലെങ്കിലും പ്രസന്റ് എന്താ വേണമെന്നുള്ളത് അറിയിച്ചുകൊള്ളൂ...കേട്ടൊ

    ReplyDelete

കമന്റടിച്ചോളൂ ഇവിടെ