Tuesday, April 13, 2010

BLOG MEET AT TRICHUR

ട്രിച്ചൂര്‍ ബ്ലൊഗ് ക്ലബ്ബിന്റെ ഒരു യോഗം തൃശ്ശൂര്‍ പൂരത്തിന്റെ രണ്ട് ദിവസം മുന്‍പ് കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു.

ബ്ലോഗര്‍ കുട്ടന്‍ മേനോന്റെ ഓഫീസില്‍ 10 പേര്‍ക്ക് ഇരിക്കാനുള്ള സൌകര്യം ഉണ്ട്. അതില്‍ കൂടുതലാണെങ്കില്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഹോട്ടല്‍ പേള്‍ റീജന്‍സിയിലോ, ശക്തന്‍ ബസ്സ് സ്റ്റാന്‍ഡിന്നടുത്തുള്ള ഹോട്ടല്‍ ദാസ് കോണ്ടിനെന്റിലോ ആയിരിക്കും വെന്യു.

താലപര്യമുള്ളവര്‍ താഴെകാണുന്ന അഡ്രസ്സില്‍ ബന്ധപ്പെടുക:
ബ്ലോഗറുടെ പൂര്‍ണ്ണനാമം.. ബ്ലോഗ് URL, വിലാസം, ഫോണ്‍ നമ്പര്‍ മുതലായവ.

prakashettan@gmail.com

ബ്ലോഗര്‍ കുട്ടന്‍ മേനോന്റെ ഓഫീസിലാണെങ്കില്‍ പ്രവേശനം സൌജന്യം. ഹോട്ടലുകളിലാണെങ്കില്‍ റെജിസ്ട്രേഷന്‍ ഡീറ്റെയിത്സ് അറിയിക്കുന്നതാണ്.
തൃശ്ശൂര്‍ പൂരം ഏപ്രില്‍ 24 - 2010
++ ഈ ബ്ലോഗ് സൈറ്റ് സന്ദര്‍ശിക്കുക ഫൈനല്‍ നോട്ടീസിന്.

5 comments:

  1. ട്രിച്ചൂര്‍ ബ്ലൊഗ് ക്ലബ്ബിന്റെ ഒരു യോഗം തൃശ്ശൂര്‍ പൂരത്തിന്റെ രണ്ട് ദിവസം മുന്‍പ് കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു.

    ബ്ലോഗര്‍ കുട്ടന്‍ മേനോന്റെ ഓഫീസില്‍ 10 പേര്‍ക്ക് ഇരിക്കാനുള്ള സൌകര്യം ഉണ്ട്. അതില്‍ കൂടുതലാണെങ്കില്‍

    ReplyDelete
  2. (((((((((((((((((((((((((ഠോ))))))))))))))))))))))

    പൂരം മീറ്റിന്‌ എല്ലാവിധ ആശംസകളും.

    ReplyDelete
  3. ജെ പി സാര്‍,

    തീര്‍ച്ചയായും എത്താം.

    മാസമൊന്‍പതു കഴിഞ്ഞിരിക്കുന്നു മുന്‍പൊരു മീറ്റിംഗ് നടന്നിട്ട് . അന്വേഷിച്ചില്ലതിനു ശേഷമെന്നതിനാല്‍ ഞാനും പ്രതി.

    നയിക്കുക. അണിചേരാം

    ReplyDelete
  4. മീറ്റ് നടന്നിരുന്നോ ? എന്തായിരുന്നു വിശേഷങ്ങൾ എന്നറിയാൻ താല്പര്യമുണ്ട്.

    ReplyDelete

കമന്റടിച്ചോളൂ ഇവിടെ