Friday, August 19, 2011

ബിലാ‍ത്തിപ്പട്ടണം മുരളിയേട്ടന്‍

ബിലാത്തിപ്പട്ടണം മുരളിയേട്ടന്‍ http://bilattipattanam.blogspot.com/ ലണ്ടനില്‍ നിന്ന് സെപ്തബര്‍ 8 ന് ലാന്‍ഡ് ചെയ്യുന്നു തൃശ്ശൂരില്‍. സെപതബര്‍ 11 ന്റെ കണ്ണൂര്‍ മീറ്റിനു മുന്‍പോ ശേഷമേ ഒരു കൊച്ചു ബ്ലോഗേര്‍സ് ഒത്തുകൂടലിന് അദ്ദേഹം തൃശ്ശൂരില്‍ ഏര്‍പ്പാടാക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ.

10 comments:

  1. ബിലാത്തിപ്പട്ടണം മുരളിയേട്ടന് ലണ്ടനില് നിന്ന് സെപ്തബര് 8 ന് ലാന്ഡ് ചെയ്യുന്നു തൃശ്ശൂരില്. സെപതബര് 11 ന്റെ കണ്ണൂര് മീറ്റിനുമുന്പോ ശേഷമേ ഒരു കൊച്ചു ബ്ലോഗേര്സ് ഒത്തുകൂടലിന് അദ്ദേഹം തൃശ്ശൂരില് ഏര്പ്പാടാക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്

    ReplyDelete
  2. വളരെ നല്ല കാര്യം. മുരളിയേട്ടനെ നേരിട്ട് കാണണം എന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്. സെപ്റ്റംബര്‍-ഒക്റ്റോബര്‍ മാസങ്ങളില്‍ ഞാനും നാട്ടില്‍ ഉണ്ടാകും.. സ്ഥലവും സമയവും അറിയിച്ചാല്‍ പങ്കെടുക്കാന്‍ ശ്രമിക്കാം...

    ReplyDelete
  3. തൃശൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ് മലയാളം ബ്ലോഗര്‍മാരില്‍ ഭൂരിപക്ഷവും എന്നാണു എന്റെ ഒരു ചെറിയ നിരീക്ഷണം . ഒരു അഖില തൃശൂര്‍ ബ്ലോഗര്‍ സമ്മേളനം സംഘടിപ്പിച്ചാലും തരക്കേടില്ല ..:)

    ReplyDelete
  4. ഞങ്ങളെ മലപ്പുറം കാക്കാമാരെ കൂട്ട്വോ..?

    ReplyDelete
  5. പ്രകാശേട്ടന്‍ അങ്ങനെ ബാറ്റന്‍ മുരളിയേട്ടനു കൈമാറിയിരിക്കുകയാണ്.

    ഉണ്ണിയപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്നാണല്ലോ.

    ബ്ലോഗേര്‍സ് മീറ്റിങ്ങിനു വന്നാല്‍ മീറ്റിംഗില്‍ കൂടാം, മാജിക് കാണാം, റോയല്‍ വെഡിങ്ങിന്റെ കഥകള്‍ മുഖദാവില്‍ കേള്‍ക്കാം.

    ഞാന്‍ റെഡി.

    വിളിച്ചോളൂ.....

    9447668693
    pramodm100 @gmail .com

    http://www.pramodneelambari.blogspot.com/
    http://thrissurrailpassengers.blogspot.com/

    ReplyDelete
  6. ആഹ്ലാദകരമായ വാർത്ത. സെപ്റ്റംബറിൽ ഞാൻ നാട്ടിലുണ്ടാകും. ഒത്തുകൂടാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നു.

    ReplyDelete
  7. ഇത് ജസ്റ്റ് വെറുമൊരു മിത്രകൂട്ടായമായാണ് കേട്ടൊ..
    സെപ്തംബർ 17/18 തീയ്യതികളിലൊന്ന് ഏർപ്പാടാക്കിയാലോ ...?

    ReplyDelete

കമന്റടിച്ചോളൂ ഇവിടെ