Saturday, October 1, 2011

തൃശ്ശൂരിലെ ഒക്ടോബര്‍ ബ്ലോഗ് മീറ്റ് വിശേഷങ്ങള്‍



ഇന്ന് [01-10-2011] തൃശ്ശൂര്‍ ബ്ലോഗ് മീറ്റ് ബ്ലോഗര്‍ ജെ പി വെട്ടിയാട്ടിലിന്റെ വസതിയില്‍ 4 മണിക്ക് നടന്നു.

താഴെ പറയുന്ന ബ്ലോഗര്‍മാര്‍ പങ്കെടുത്തു.

  1. ഖാദര്‍ പട്ടേപ്പാടം http://uaepoets.blogspot.com/
  2. കുട്ടന്‍ മേനോന്‍ http://kuttamenon.blogspot.com/
  3. റാംജി http://pattepadamramji.blogspot.com/
  4. രഞ്ജു ബി. കൃഷ്ണ http://below-poverty-line.blogspot.com/
  5. അഖി ബാലകൃഷ്ണന്‍ http://akhimb.blogspot.com/
  6. വിശ്വപ്രഭ http://schoolkutty.blogspot.com/
  7. മുരളി മേനോന്‍ http://komaram.blogspot.com/
  8. പൊന്മളക്കാരന്‍ http://ponmalakkaran.blogspot.com/2011/04/blog-post.html
  9. ജെ പി വെട്ടിയാട്ടില്‍ http://jp-smriti.blogspot.com/
  10. ഡി പ്രദീപ്കുമാര്‍ http://dpk-drishtidosham.blogspot.com/
  11. അപര്‍ണ്ണ എം ബി
  12. പ്രമോദ് എം http://www.pramodneelambari.blogspot.com/

അടുത്ത മീറ്റിങ്ങ് ഡേറ്റ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കൂടുതല്‍ പേര്‍ക്ക് ഈ സംഗമത്തില്‍ ഒത്ത് കൂടണമെങ്കില്‍ എന്നെ ബന്ധപ്പെടുക. അല്ലെങ്കില്‍ മേല്‍ പറഞ്ഞ ആരെങ്കിലുമായോ ആകാം.

മാസത്തില്‍ ഒരു മീറ്റിങ്ങാണ് ഉദ്ദേശിച്ചിട്ടുള്ളത്. എല്ലാ മാസത്തിലെയും ആദ്യത്തെ ശനിയാഴ്ച. വെന്യൂ മാറിക്കൊണ്‍ടിരിക്കും.

പങ്കെടുത്ത ബ്ലൊഗര്‍മാരുടെ

ഐഡികള്‍

ദയവായി എല്ലാവരും ഈ പോസ്റ്റിലേക്ക് അ

യക്കുക. കോപ്പി ചെയ്യാന്‍ അതാണ് ഏറ്റവും സൌകര്യം. പലര്‍ക്കും അത് ഉപകാരമായിരിക്കും.

കൂടുതല്‍ വിശേഷങ്ങള്‍ മറ്റു ബ്ലോഗര്‍മാരും അവരുടെ ബ്ലോഗുകളില്‍ എഴുതുന്നതായിരിക്കും.

സ്നേഹത്തോടെ

ജെ പി

prakashettan@gmail.com


11 comments:

  1. ഇന്ന് [01-10-2011] തൃശ്ശൂര് ബ്ലോഗ് മീറ്റ് ബ്ലോഗര് ജെ പി വെട്ടിയാട്ടിലിന്റെ വസതിയില് 4 മണിക്ക് നടന്നു.

    താഴെ പറയുന്ന ബ്ലോഗര്‍മാര് പങ്കെടുത്തു.

    1. ഖാദര് പട്ടേപ്പാടം
    2. കുട്ടന് മേനോന്
    3. റാംജി
    4. രഞ്ജു ബി. കൃഷ്ണ
    5. അഖി ബാലകൃഷ്ണന്
    6. വിശ്വപ്രഭ
    7. മുരളി മേനോന്
    8. പൊന്മളക്കാരന്
    9. ജെ പി വെട്ടിയാട്ടില്
    10. ഡി പ്രദീപ്കുമാര്
    11. അപര്‍ണ്ണ എം ബി
    12. പ്രമോദ് എം

    ReplyDelete
  2. വളരെ നല്ല ഒരു അനുഭവം ആയിരുന്നു.. പല പ്രമുഖരെയും പരിചയപ്പെടാന്‍ കഴിഞ്ഞു..ഒപ്പം കുഞ്ഞുംകുഞ്ഞു നുറുങ്ങുകളായി ധാരാളം അറിവും നേടാന്‍ കഴിഞ്ഞു.. സന്തോഷം ഞാന്‍ ഇവിടെ പങ്കു വെക്കുന്നു..എല്ലാവരുമായി.. എന്നെ കുറിച്ച് താഴെ നല്‍ക്കുന്നു.. പിന്നെ ജെ പി അങ്കിള്‍.. ഫോട്ടോ ഒന്ന് വെളുപ്പിക്കാമായിരുന്നു...

    പേര് : അഖി എം ബാലകൃഷ്ണന്‍ ( ഏകലവ്യ )

    ബ്ലോഗ്ഗിന്‍റെ പേര് : "മരീചിക"

    ബ്ലോഗേഴ്സ് ഐ.ഡി : http://akhimb.blogspot.com/

    മൊബൈല്‍ : +919447774476

    മെയില്‍ ഐ.ഡി : akhibalakrishnan@gmail.com

    ReplyDelete
  3. അഖി
    കൂടുതല്‍ മെച്ചപ്പെട്ട ഫോട്ടോകള്‍ അടുത്ത ദിവസം ഇടാം

    ReplyDelete
  4. തീര്‍ത്തും ഒരു നവ്യാനുഭവം....
    പ്രകാശേട്ടനും വിശ്വേട്ടനും മേനോന്‍ ചേട്ടനും പിന്നെ ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ചിരുന്നതും പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കുന്നതുമായ എല്ലാ മലയാള സ്നേഹികളായ ഏട്ടന്മാര്‍ക്കും വല്യൊരു താങ്ക്സ്.... :)
    വിശ്വേട്ടന്റെ പ്രഭാഷണം ഒരു വന്‍ സംഭവം തന്നെയായിരുന്നു...
    പട്ടേപ്പാടം ട്വിന്‍സ്(ഖാദര്‍ ഭായ് & റാംജി ഭായ്) ശക്തനിലേയ്ക്കു വിട്ടു.
    മുരളിയേട്ടനുമൊന്നിച്ച് മെട്രോയുടെ അവിടേയ്ക്ക്....
    9 മണിയ്ക്കിവിടെ വീട്ടിലെത്തി...
    പൊന്മളേട്ടന്‍ സകല സംഗതികളിലും ഒരു പോസ്റ്റ് വിരിയിയ്ക്കാന്‍ ശ്രമിക്കുന്ന കക്ഷി തന്നെ ല്ലേ...സകല പോയിന്റ്സും കുറിച്ചെടുക്കുന്നതു കണ്ടു...
    അപ്പോ ഇനി അടുത്ത മാസം കാണാം.......

    ReplyDelete
  5. നല്ല കാര്യം. ഇതെന്താ ഒരു സ്ഥിരം പരിപാടിയാക്കിയോ. ഇന്ന് ബഹറിനിൽ നിന്നും ബ്ലോഗർ സജി മാർക്കോസ് ഇറ്റാനഗറിൽ സന്ദർശനത്തിനായി വന്നു. അപ്പോൾ ഞങ്ങളും ഒരു കുഞ്ഞ് ബ്ലോഗ് മീറ്റ് നടത്തി. അല്ലാ പിന്നെ! :))
    (നവംബർ & ഡിസംബറിൽ ഞാൻ നാട്ടിലുണ്ടാവും. ഒത്തുവന്നാൽ പാർക്കലാം.)

    ReplyDelete
  6. എല്ലാ മാസത്തിലും പുത്തൻ ആളുകൾ പങ്കെടുത്തും ,ഓരൊ പുത്തൻ സംഗതികൾ ചർച്ചക്കെടുത്തുംകാര്യങ്ങളെല്ലാം ഇതുപോൽ നല്ലരീതിയിൽ പുരോഗമിക്കട്ടേ...

    ReplyDelete
  7. I will be ter..
    Plz inform me
    mail id : jabiredappal@gmail.com
    mob: 9895745585

    ReplyDelete
  8. കഴിഞ്ഞ തവണത്തേതില്‍ നിന്നും കുറച്ചുകൂടി മെച്ചപ്പെട്ടിരുന്നു ഇത്തവണത്തെ നമ്മുടെ കൂടിച്ചേരല്‍.
    ഇനിയും പുതിയ കാര്യങ്ങളുമായി അടുത്ത മാസത്തില്‍ കൂടാം.
    Word verification ഇനിയെങ്കിലും ഒഴിവാക്കു ജെപി.

    ReplyDelete
  9. ബ്ലോഗ്‌ മീററ് വെറും നേരമ്പോക്കല്ല,കാര്യമാത്ര പ്രസക്തമാണ് എന്ന് തൃശ്ശൂര്‍ മീററ് തെളിയിക്കുന്നു.

    ReplyDelete
  10. നമുക്ക് കൂടേണ്ടെ വീണ്ടും.. എന്നെ വിളിക്കുക.

    ReplyDelete

കമന്റടിച്ചോളൂ ഇവിടെ