Thursday, November 3, 2011

november blog monthly meet

മാസം തോറും നടത്തി വരാറുള്ള ബ്ലോഗ് മീറ്റിന്റെ വെന്യു, റജിസ്ട്രേഷന്‍ മുതലായ വിവരങ്ങള്‍ സാധാരണ പങ്കെടുക്കാറുള്ള എല്ലാവര്‍ക്കും SMS അയച്ചിട്ടുണ്ട്. വരുന്നവര്‍ ദയവായി ജെ പി വെട്ടിയാട്ടിലിനെ അറിയിക്കുക.

പുതിയതായി പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ബ്ലോഗ് ഐഡി, മൊബൈല്‍ ഫോണ്‍ നമ്പര്‍ മുതലായവ ഇവിടെ രേഖപ്പെടുത്തുക. സംഘാടകരോട് ആലോചിച്ച് വിവരം അറിയിക്കുന്നതായിരിക്കും.

4 comments:

  1. മാസം തോറും നടത്തി വരാറുള്ള ബ്ലോഗ് മീറ്റിന്റെ വെന്യു, റജിസ്ട്രേഷന്‍ മുതലായ വിവരങ്ങള്‍ സാധാരണ പങ്കെടുക്കാറുള്ള എല്ലാവര്‍ക്കും SMS അയച്ചിട്ടുണ്ട്. വരുന്നവര്‍ ദയവായി ജെ പി വെട്ടിയാട്ടിലിനെ അറിയിക്കുക.

    ReplyDelete
  2. എന്നാണ് ഡേറ്റ് എന്നറിയിച്ചാല്‍ കൊള്ളാം...
    ബ്ലോഗ്‌ .... തുഞ്ചാണി
    url - http://padheyam-oduvathody.blogspot.com/
    mobile - 9323964790

    ReplyDelete
  3. റാംജിയെ വിളിച്ചപ്പോൾ നാളെ ബസ് സമരമാണെന്ന് പറഞ്ഞു...
    ഈ മീറ്റ് അടുത്താഴ്ച്ച്ക്ക് മാറ്റിയാൽ അവധിക്ക് വരുന്ന വിനുവേട്ടനും,നീലത്താമരയുമൊക്കെ പങ്കെടുക്കും കേട്ടൊ ജയേട്ടാ

    ReplyDelete
  4. ഇന്ന് ബസ്സ് സമരമാ‍യതിനാല്‍ ഇന്ന് നടത്താനിരുന്ന മിറ്റിങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുന്നു.
    അടുത്ത മീറ്റിങ്ങ് ഡേറ്റ് സംഘാടകരോട് ആലോചിച്ച് പബ്ലീഷ് ചെയ്യുന്നതായിരിക്കും.

    ReplyDelete

കമന്റടിച്ചോളൂ ഇവിടെ