Thursday, December 1, 2011

ഡിസംബര്‍ മീറ്റ്

ഡിസംബര്‍ മാസത്തെ സാധാരണ കൂടാറുള്ള മീറ്റിങ്ങ് [03-12-11] ബ്ലോഗര്‍ ജെ പി വെട്ടിയാട്ടിലിനെ വസതിയില്‍ നാലുമണിക്ക് കൂടുന്നതാണ്. എല്ലാവരും മറ്റു ബ്ലോഗര്‍മാരോട് പറയുക. വരാതിരിക്കുന്നവര്‍ ദയവായി അറിയിക്കുക. 9446335137

പുതിയതായി മീറ്റിങ്ങില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ അവരുടെ ബ്ലോഗ് ഐഡി, മൊബൈല്‍ നമ്പര്‍, മേല്‍ വിലാസം എന്നിവ അറിയിക്കുക. prakashettan@gmail.com

5 comments:

  1. ഡിസംബര് മാസത്തെ സാധാരണ കൂടാറുള്ള മീറ്റിങ്ങ് ബ്ലോഗര് ജെ പി വെട്ടിയാട്ടിലിനെ വസതിയില് നാലുമണിക്ക് കൂടുന്നതാണ്. എല്ലാവരും മറ്റു ബ്ലോഗര്മാരോട് പറയുക. വരാതിരിക്കുന്നവര് ദയവായി അറിയിക്കുക. 9446335137

    ReplyDelete
  2. നാട്ടിലുള്ളവർക്കൊക്കെ ഈ അറിയിപ്പ് വിട്ടിട്ടില്ലേ ജയേട്ടാ

    ReplyDelete
  3. ചില തിരക്കുകളില്‍ പെട്ട്പ്പോയി ...അതാ വരാതിരുന്നത് ... വരില്ലെന്ന് വിളിച്ചു പറയാനും വിട്ടു പോയി ...ഇനി അങ്ങനെ ഉണ്ടാവില്ല ... എന്തായാലും ആശംസകള്‍ അറിയിക്കുന്നു ..

    akhi.m.balakrishnan

    ReplyDelete
  4. എല്ലാവിധ ആശംസകളും പ്രകാശേട്ടാ...

    ReplyDelete

കമന്റടിച്ചോളൂ ഇവിടെ