നാളെയല്ല - മറ്റന്നാളാണ് ഏകാദശി. ഞാന്‍ അവിടെ ഉണ്ടാകും. കരിമ്പിന് ജ്യൂസ് കഴിക്കാം. വേണമെങ്കില്‍ അല്പമകലെ മാറി സ്മോളും അടിക്കാം. ക്ഷീണിച്ച തളര്‍ന്നാല്‍ ഒരു ഉണര്വ്വിന് ചില്‍ഡ് ഫോസ്റ്ററും അകത്താക്കാം. കുട്ടന് മേനോനെ വിളിച്ചു.
ഗുരുവായൂര്ക്കാരനാണെന്ന് പറഞ്ഞിട്ടെന്തുകാര്യം. ഒരു ട്രീറ്റ് പോലുമില്ല. പ്രശ്നമില്ല കൂട്ടുകാരേ.. തൃശ്ശൂര്‍ക്കാരനായ ഞാന്‍ എല്ലാ ബ്ലോഗേര്‍സിനേയും ക്ഷണിക്കുന്നു. കൂടെ കൂടെ കട്ടന്‍ ചായ കുടിക്കാന്‍ ഞാന്‍ രാമകൃഷ്ണ ലഞ്ച് ഹോമില്‍ വരും. അവിടെ കാണാം. അല്ലെങ്കില്‍ കൃഷ്ണ ഇന്നില്‍.
ബ്ലോഗ് മീറ്റ് കൂടിയിട്ട് കുറേ നാളായി. നമുക്ക് ഒന്ന് കൂടാം, അടുത്ത മാസം. ഡി പ്രദീപ് ഇപ്പോല്‍ തിരുവന്തപുരത്താണ്. പ്രശ്നമില്ല അയാള്‍ക്ക് വരാന്‍. പിന്നെ കുട്ടന് മേനോന് എപ്പോഴും ഹാജര്‍.
നാളെ ഗുരുവായൂര്‍ ഏകാദശി - പണ്ട് ഞാന്‍ എഴുതിയ ഒരു ഏകാദശി പോസ്റ്റ് ഇവിടെ പങ്കുവെക്കട്ടെ.
ReplyDeleteനാളെയല്ല - മറ്റന്നാളാണ് ഏകാദശി. ഞാന്‍ അവിടെ ഉണ്ടാകും. കരിമ്പിന് ജ്യൂസ് കഴിക്കാം. വേണമെങ്കില്‍ അല്പമകലെ മാറി സ്മോളും അടിക്കാം. ക്ഷീണിച്ച തളര്‍ന്നാല്‍ ഒരു ഉണര്വ്വിന് ചില്‍ഡ് ഫോസ്റ്ററും അകത്താക്കാം. കുട്ടന് മേനോനെ വിളിച്ചു.
ReplyDeleteഗുരുവായൂര്ക്കാരനാണെന്ന് പറഞ്ഞിട്ടെന്തുകാര്യം. ഒരു ട്രീറ്റ് പോലുമില്ല. പ്രശ്നമില്ല കൂട്ടുകാരേ.. തൃശ്ശൂര്‍ക്കാരനായ ഞാന്‍ എല്ലാ ബ്ലോഗേര്‍സിനേയും ക്ഷണിക്കുന്നു. കൂടെ കൂടെ കട്ടന്‍ ചായ കുടിക്കാന്‍ ഞാന്‍ രാമകൃഷ്ണ ലഞ്ച് ഹോമില്‍ വരും. അവിടെ കാണാം. അല്ലെങ്കില്‍ കൃഷ്ണ ഇന്നില്‍.
ബ്ലോഗ് മീറ്റ് കൂടിയിട്ട് കുറേ നാളായി. നമുക്ക് ഒന്ന് കൂടാം, അടുത്ത മാസം. ഡി പ്രദീപ് ഇപ്പോല്‍ തിരുവന്തപുരത്താണ്. പ്രശ്നമില്ല അയാള്‍ക്ക് വരാന്‍. പിന്നെ കുട്ടന് മേനോന് എപ്പോഴും ഹാജര്‍.