Thursday, July 23, 2009

പ്രഥമ യോഗം

ട്രിച്ചൂര്‍ ബ്ലോഗ് ക്ലബ്ബിന്റെ പ്രഥമ യോഗം എന്റെ [ജെ പി വെട്ടിയാട്ടിലിന്റെ] വസതിയില്‍ വെച്ച് വൈകിട്ട് 5 മണിക്ക് കൂടി.
യോഗത്തില്‍ താഴെ പറയുന്നവര്‍ ഹാജരായിരുന്നു.
കവിത ബാലകൃഷ്ണന്‍
പ്രമോദ് എം
മുരളി മുകുന്ദന്‍
കുട്ടന്‍ മേനോന്‍
ഡി പ്രദീപ് കുമാര്‍
അഡ്വക്കേറ്റ് രഞ്ജിത്ത്
ജെ പി വെട്ടിയാട്ടില്‍
ഇവരുടെ ബ്ലോഗ് ഐഡികളും, ഇമെയില്‍ അഡ്രസ്സും താമസിയാതെ പ്രസിദ്ധപ്പെടുത്തുന്നതാണ്.

10 comments:

  1. പ്രഥമ യോഗം
    ട്രിച്ചൂര്‍ ബ്ലോഗ് ക്ലബ്ബിന്റെ പ്രഥമ യോഗം എന്റെ വസതിയില്‍ വെച്ച് വൈകിട്ട് 5 മണിക്ക് കൂടി.
    യോഗത്തില്‍ താഴെ പറയുന്നവര്‍ ഹാജരായിരുന്നു

    ReplyDelete
  2. വളരെ നല്ലത്...വിവരങ്ങൾ ഉടൻ പ്രതീക്ഷിക്കുന്നു.

    ട്രിച്ചൂർ ബ്ലോഗ് ക്ലബ് എന്നതിനേക്കാൾ നല്ലത് “തൃശൂർ ബ്ലോഗ് ക്ലബ് “ അല്ലെങ്കിൽ “തൃശിവപ്പേരൂർ ബ്ലോഗ് ക്ലബ്/കൂട്ടായ്മ” എന്നോ മറ്റോ ആക്കുന്നതല്ലേ?ഇത്ര നാളായിട്ടും ട്രിച്ചൂർ എന്ന് കേൾക്കുമ്പോൾ എവിടെയോ സൌന്ദര്യം ചോർന്നു പോയ പോലെ....

    ആശംസകൾ....!

    ReplyDelete
  3. english bhaasha upayogikkayum venam malayaalkalkku avare bahumaanikkanum vayya.\
    njaan eppozhum '"trichur"ennu thanneyaa parayuka\
    blogger "bilathippattanam"ithe kurichu oru kavitha ezhuthiyittundu
    thankalude prathikaranathinu nandi\
    nb: due font issues/problems etc. and being outdoor shooting area, unable to use mal font at the moment.\ pls bear with me

    ReplyDelete
  4. ഇങ്ങനെയും ഒരു സംഭവം നടന്നോ ? കുട്ടമേനോനും ജേ പ്പീ സാറും ഒക്കെ ഉണ്ടല്ലോ , ശ്രീമതി കവിതാ ബാലകൃഷ്ണന്‍ നടവരമ്പ് സ്കൂളില്‍ പഠിപ്പിച്ചിരുന്ന അഞ്ചത്ത് ബാലകൃഷ്ണന്‍ മാഷിന്റെ മകളാണോ ?

    ReplyDelete
  5. thrichur blog clubinuu allavida aasamsakalum nernnu kollunnu

    ReplyDelete
  6. കള്ളുകുടിക്കാനുള്ള ക്ലബ്ബാണെങ്കില്‍ ഞാന്‍ റെഡി.

    ReplyDelete
  7. വിദേശമലയളിയായി ആദ്യമീറ്റിങ്ങില്‍ തന്നെ പങ്കെടുക്കുവാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നൂ...
    ഇനിയുള്ള എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും സര്‍വ്വഭാവുകങ്ങളും !

    ReplyDelete
  8. ജയേട്ടാ ഇതുവരെ അന്നുപങ്കെടൂത്തവരുടെ ബ്ലോഗർ വിലാസങ്ങൾ ഇട്ടില്ലല്ലൊ..

    ReplyDelete

കമന്റടിച്ചോളൂ ഇവിടെ