Sunday, April 12, 2009

ആദ്യത്തെ മീറ്റിങ്ങ്

ആദ്യത്തെ മീറ്റിങ്ങ് ഏപ്രില്‍ ആവസാനത്തോട് കൂടി കൂടിയാല്‍ തരക്കേടില്ലാ എന്ന് തോന്നുന്നു.
ആയതിനാല്‍ മെമ്പര്‍മാരാകാന്‍ താല്പര്യമുള്ളവര്‍ ദയവായി
നാട്ടിലെ പൂര്‍ണ്ണ മേല്‍ വിലാസവും ഫോണ്‍ നമ്പറും, ഫോട്ടോയും [പ്രവാസിയണെങ്കില്‍ ജോലി സ്ഥലത്തെതും കൂടി] ജിമെയില്‍ ആയി അയക്കുവാന്‍ താല്പര്യപ്പെടുന്നു.

ചുരുങ്ങിയത് 10 പേരോ, അഞ്ചുമുതല്‍ പത്ത് പേരൊ ഒരുമിക്കുകയാണെങ്കില്‍ സംഘടനക്കു രൂപം കൊടുത്ത് പൊതു യോഗം വിളിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടാക്കാവുന്നതാണ്.

എന്നെ ബ്ലോഗ് ക്ലബ്ബിന്റെ ജിമെയിലില്‍ ബന്ധപ്പെടാകുന്നതാണ്. അപേക്ഷകര്‍ “മലയാളം ബ്ലോഗുള്ളവരായിരിക്കണം” എന്ന ഒരു നിബന്ധന മാത്രമെ ഉള്ളൂ തല്‍ക്കാലം.
trichurblogclub@gmail.com
മേയ് മാസത്തിലെ ആദ്യത്തെ ആഴ്ച തൃശ്ശൂര്‍ പൂരത്തിന്റെ തിരക്കായതിനാല്‍ മേയ് മാസം ആദ്യത്തെ ആഴ്ച പറ്റില്ല. കഴിയുന്നതും ഏപ്രില്‍ അവസാനം ആണുദ്ദേശിക്കുന്നത്. പിന്നെ മെംബര്‍മാരുടെ അഭിപ്രായം കണക്കിലെടുത്ത് മാറ്റങ്ങള്‍ ചെയ്യാവുന്നതുമാണ്.

സ്നേഹത്തോടെ
ജെ പി

4 comments:

  1. ആദ്യത്തെ മീറ്റിങ്ങ്
    ആദ്യത്തെ മീറ്റിങ്ങ് ഏപ്രില്‍ ആവസാനത്തോട് കൂടി കൂടിയാല്‍ തരക്കേടില്ലാ എന്ന് തോന്നുന്നു.
    ആയതിനാല്‍ മെമ്പര്‍മാരാകാന്‍ താല്പര്യമുള്ളവര്‍ ദയവായി
    നാട്ടിലെ പൂര്‍ണ്ണ മേല്‍ വിലാസവും ഫോണ്‍ നമ്പറും, ഫോട്ടോയും [പ്രവാസിയണെങ്കില്‍ ജോലി സ്ഥലത്തെതും കൂടി] ജിമെയില്‍ ആയി അയക്കുവാന്‍ താല്പര്യപ്പെടുന്നു.

    ReplyDelete
  2. ഫൊട്ടോ നിര്‍ബന്‍ധമാണോ?

    ReplyDelete
  3. നാട്ടിൽ അടുത്തുതന്നെ വരാൻ പരിപാടിയുണ്ട്,അപ്പൊൾ എല്ലം നേരിട്ടുതരാം..
    ത്രിശ്ശുർ ബ്ലോഗ് ക്ലബ്ബിന് എല്ലവിധ ഭാവുകങ്ങളും നേരുന്നൂ

    ReplyDelete
  4. july യിൽ നാട്ടിലുണ്ടാകും.
    അപ്പോൾ കാണാൻ ശ്രമിക്കാം.
    ശ്രീരാമേട്ടനെയും കണ്ടിട്ട് ഒരുപാട് നാളായി.

    ReplyDelete

കമന്റടിച്ചോളൂ ഇവിടെ