Thursday, July 23, 2009

ബ്ലോഗര്‍മാരുടെ രചനകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍

ഈയാഴ്ചത്തെ [ജൂലായ് 26] മാതൃഭൂമി വാരികയില്‍ ബ്ലൊഗര്‍ ജെ പി വെട്ടിയാട്ടിലിന്റെ രചന “മഴക്കാലത്തിന്റെ ഓര്‍മ്മകള്‍ “ എന്ന പേരില്‍ വന്നിരിക്കുന്നു. അദ്ദേഹത്തിന്റെ http://jp-smriti.blogspot.com എന്ന ബ്ലൊഗില്‍ വന്നതാണ് ഈ വിഷയം.

കുറുമാന്‍, കുട്ടന്‍ മേനോന്‍ മുതലായ ബ്ലോഗര്‍മാരുടെ രചനകള്‍ ഇതിന്നകം മാതൃഭൂമിയില്‍ വന്നിരിക്കുന്നു.
ബ്ലോഗര്‍മാര്‍ക്ക് ഇത് വലിയൊരു അംഗീകാരം തന്നെ.

3 comments:

  1. ബ്ലോഗര്‍മാരുടെ രചനകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍
    ഈയാഴ്ചത്തെ [ജൂലായ് 26] മാതൃഭൂമി വാരികയില്‍ ബ്ലൊഗര്‍ ജെ പി വെട്ടിയാട്ടിലിന്റെ രചന “മഴക്കാലത്തിന്റെ ഓര്‍മ്മകള്‍ “ എന്ന പേരില്‍ വന്നിരിക്കുന്നു

    ReplyDelete
  2. തീര്‍ച്ചയായും.
    ജെ.പി. മാഷിന് അഭിനന്ദനങ്ങള്‍!

    ReplyDelete

കമന്റടിച്ചോളൂ ഇവിടെ