

ശ്രീ: കെ എം പ്രമോദിന്റെ [ബ്ലോഗര്‍]
“അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍“ എന്ന ബ്ലോഗ് രചന പുസ്തക രൂപത്തില്‍ ഇന്ന് [10-10-09] തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍
വെച്ച് ശ്രീ: ആറ്റൂര്‍ രവി വര്‍മ്മ പ്രകാശനം ചെയ്തു.
ജെ പി വെട്ടിയാട്ടില്‍, കുട്ടന്‍ മേനോന്‍, കുറുമാന്‍ മുതലായവര്‍ ഒന്നിച്ചവിടെ ഉണ്ടായിരുന്നു. അവിടെ വെച്ച് കൈതമുള്ള്, ഉമ ചേച്ചി, മുരളി, വിഷ്ണുപ്രസാദ്, ശൈലന്‍ എന്നിവരെയും കണ്ടു.
ശ്രീ: പ്രമോദിന് മംഗളങ്ങ
ള്‍ നേരുന്നു.
“അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍“ എന്ന ബ്ലോഗ് രചന പുസ്തക രൂപത്തില്‍ ഇന്ന് [10-10-09] തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍

ജെ പി വെട്ടിയാട്ടില്‍, കുട്ടന്‍ മേനോന്‍, കുറുമാന്‍ മുതലായവര്‍ ഒന്നിച്ചവിടെ ഉണ്ടായിരുന്നു. അവിടെ വെച്ച് കൈതമുള്ള്, ഉമ ചേച്ചി, മുരളി, വിഷ്ണുപ്രസാദ്, ശൈലന്‍ എന്നിവരെയും കണ്ടു.
ശ്രീ: പ്രമോദിന് മംഗളങ്ങ

ശ്രീ: കെ എം പ്രമോദിന്റെ [ബ്ലോഗര്‍]
ReplyDelete“അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറു വര്‍ഷങ്ങള്‍“ എന്ന ബ്ലോഗ് രചന പുസ്തക രൂപത്തില്‍ ഇന്ന് [10-10-09] തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ വെച്ച് ശ്രീ: ആറ്റൂര്‍ രവി വര്‍മ്മ പ്രകാശനം ചെയ്തു.
ശ്രീ: കെ എം പ്രമോദിന് Ashamsakal...!!!
ReplyDeleteആശംസകളും അഭിനന്ദനങ്ങളും :)
ReplyDelete(പുസ്തകത്തിന്റെ കവര്‍ ഫോട്ടോ കൂടി കൊടുക്കാമായിരുന്നു)
നന്ദകുമാര്‍
ReplyDeleteസ്കാനിങ്ങില്‍ ക്ലിയര്‍ ആയില്ല ഫ്രണ്ട് കവര്‍. വീണ്ടും ശ്രമിക്കാം.
പ്രമോദിന് അഭിനന്ദനങ്ങൾ....
ReplyDeletePhoto edukunnathu njan kandirunnu.Choodode ittathine nandi
ReplyDeletePramod ne ashamsakal
അനീഷ്
ReplyDeleteഞാന്‍ വന്നത് വൈകിയായിരുന്നു. ഈ പരിപാടിക്ക് മാത്രം വേണ്ടി കോയമ്പത്തൂരില്‍ നിന്നാണ് എത്തിയത്. നേരത്തിന് എത്തിയതും ഇല്ല, അവസാനിക്കുന്നതിന് മുന്‍പ് പോകുകയും ചെയ്തു. അതിനാല്‍ പലരേയും പരിചയപ്പെടാന്‍ സാധിച്ചില്ല.
++ തൃശ്ശൂരില്‍ വരുമ്പോള്‍ കാണുമല്ലോ ഇനി.
സ്നേഹത്തോടെ
ജെ പി വെട്ടിയാട്ടില്‍
കെ.എം.പ്രമോദിനും,പുസ്തകത്തിനും ആശംസകള്‍ !
ReplyDeleteജെ.പിക്കും:)
ആശംസകള്‍
ReplyDeleteചടങ്ങില്‍ പങ്കെടുക്കാം എന്ന് ഉമേച്ചിയോട് പറഞ്ഞിരുന്നതാണ്. ചില കുടുംബകാര്യങ്ങള്‍ ഇടയ്ക്ക് കയറി വന്നതുകൊണ്ട് പങ്കെടുക്കാനായില്ല.
ReplyDeleteപ്രമോദിന് ആശംസകള്‍
എന്താണു പുസ്തകത്തിന്റെ കാമ്പ് എന്ന് കൂടി ചേർക്കാമായിരുന്നു.
ReplyDeleteഹലോ കഷായക്കാരന്‍
ReplyDeleteപുസ്തകത്തിന്റെ കാമ്പ് എന്താണെന്ന് എനിക്കറിയില്ല. അവിടെ പോയ സ്ഥിതിക്ക് ഒരു പുസ്തകം വാങ്ങി. മറിച്ചുനോക്കിയപ്പോള്‍ നിറയെ കവിതകളാണ്. ഞാന്‍ സാധാരണ കവിത വായിക്കാറില്ല.
വായിച്ചാല്‍ മനസ്സിലാകുകയും ഇല്ല. സദയം ക്ഷമിക്കുമല്ലോ>
സ്നേഹത്തോടെ
ജെ പി വെട്ടിയാട്ടില്‍
പ്രമോദിനും,ത്ര്യുശ്ശൂർ ബുലോഗകൂട്ടായ്മക്കും അനുമോദനങ്ങൾ
ReplyDeleteശ്രീ: കെ എം പ്രമോദിന് അഭിനന്ദനങ്ങൾ!ആശംസകള്‍!!
ReplyDeleteജെ പി നന്ദി ...