വിളി കേട്ടതില്‍ സന്തോഷം. നമുക്ക് കാണാം, വരൂ തൃശ്ശൂര്‍ക്ക് ഒരു ദിവസം. ഞങ്ങള്‍ പണ്ട് കൂടാറുണ്ടായിരുന്നു. എന്റെ വസതിയില്‍ വെച്ച്. പതിനഞ്ച് പേരില്‍ കൂടുതല്‍ ഹാജര്‍ ഉണ്ടായിട്ടില്ല. ഒരു പൊതുയോഗം വിളിക്കണമെന്നുണ്ട്.
പ്രഥമ യോഗം എന്ന് വിശേഷിപ്പിക്കാവുന്നതു കഴിഞ്ഞിട്ട് കൊല്ലം ഒന്നരയായി. ആളുകളുടെ മുന്‍ഗണനകള്‍ക്കിടയില്‍ മീറ്റിങ്ങുകള്‍ പലപ്പോഴും സജീവമായിക്കൊള്ളണമെന്നില്ല. (ഇത് ബ്ലോഗ് ക്ലബ്ബിന്റെ മാത്രം കാര്യമല്ല .) പക്ഷെ ഇത്തരം കൂട്ടായ്മകളെ ഉറക്കാതെ കൊണ്ടുപോകാന്‍ കുറച്ചുപേരെങ്കിലും മുന്നിട്ടിറങ്ങേണ്ടതാണ്.
മുന്നില്‍ നിന്നും നയിക്കുക പ്രകാശേട്ടാ... ഞങ്ങള്‍ കുറച്ച് പേരെങ്കിലും പിന്നിലുണ്ട്.
കുറേ കാലമായി ഉറങ്ങിക്കിടന്നിരുന്ന ഈ ബ്ലോഗ് ക്ലബ്ബിനെ ഒന്ന് ഉയര്ത്തെഴുന്നേല്പിക്കണം.
ReplyDeleteഅടിയന്തിരമായി ഒരു മീറ്റിങ്ങ് വിളിച്ച് കൂട്ടണം. ദയവായി എന്നെ വിളിക്കുക.
9446335137 - 0487 6450349
prakashettan@gmail.com
trichur
വിളിച്ചു വിളികേട്ടില്ല..
ReplyDeleteഇപ്പോള്‍ ഉറങ്ങാന്‍ നല്ല സുഖമുള്ള തണുപ്പുകാലമാണല്ലോ :)
ReplyDeleteനിങ്ങളവിടെ ഇത്രയധികം ആളോളുണ്ടായിട്ട് ഒന്നും മിണീ പറയുന്നില്ലാ എന്നത് കഷ്ട്ടം തന്നെ...
ReplyDeleteയൂസുഫ്ഫ
ReplyDeleteവിളി കേട്ടതില്‍ സന്തോഷം. നമുക്ക് കാണാം, വരൂ തൃശ്ശൂര്‍ക്ക് ഒരു ദിവസം. ഞങ്ങള്‍ പണ്ട് കൂടാറുണ്ടായിരുന്നു. എന്റെ വസതിയില്‍ വെച്ച്. പതിനഞ്ച് പേരില്‍ കൂടുതല്‍ ഹാജര്‍ ഉണ്ടായിട്ടില്ല. ഒരു പൊതുയോഗം വിളിക്കണമെന്നുണ്ട്.
പ്രഥമ യോഗം എന്ന് വിശേഷിപ്പിക്കാവുന്നതു കഴിഞ്ഞിട്ട് കൊല്ലം ഒന്നരയായി. ആളുകളുടെ മുന്‍ഗണനകള്‍ക്കിടയില്‍ മീറ്റിങ്ങുകള്‍ പലപ്പോഴും സജീവമായിക്കൊള്ളണമെന്നില്ല. (ഇത് ബ്ലോഗ് ക്ലബ്ബിന്റെ മാത്രം കാര്യമല്ല .) പക്ഷെ ഇത്തരം കൂട്ടായ്മകളെ ഉറക്കാതെ കൊണ്ടുപോകാന്‍ കുറച്ചുപേരെങ്കിലും മുന്നിട്ടിറങ്ങേണ്ടതാണ്.
ReplyDeleteമുന്നില്‍ നിന്നും നയിക്കുക പ്രകാശേട്ടാ... ഞങ്ങള്‍ കുറച്ച് പേരെങ്കിലും പിന്നിലുണ്ട്.
പിന്കുറിപ്പ് : ഓടുന്ന വണ്ടിയിലേ കയറാന്‍ ആളുണ്ടാകൂ.