Tuesday, May 31, 2011

തൃശ്ശൂരില്‍ ബ്ലോഗ് സംഗമം

നമ്മുടെ നാട്ടിലെ ബ്ലോഗറുമാരൊര്‍ക്കായി എന്റെ തൃശ്ശൂരിലെ വീട്ടില്‍ ഒരു സംഗമം ഓര്‍ഗനൈസ് ചെയ്താലോ എന്നലോചിക്കുകയാണ്.

my home is in the city 5 mins walk from trichur railway station/ksrtc/saktan private bus stand.


എന്റെ ഈ ആഗ്രഹം മറ്റുബ്ലോഗര്‍ മാരിലേക്ക് പകരാമോ?

തൃശ്ശൂര്‍ ബ്ലോഗ് ക്ലബ്ബിന്റെ ബാനറില്‍ ഒത്തുകൂടാം
http://trichurblogclub.blogspot.com/

വേണ്ടത് ചെയ്യുമല്ലോ?
അറിയാവുന്ന ബ്ലോഗര്‍മാരുടെ ബ്ലോഗ്ഗ്/മെയില്‍ ഐഡി, മൊബൈ നമ്പര്‍ എന്നിവര്‍ അയച്ചുതാന്നാല്‍
ഉപകാരമായിരിക്കും

സ്നേഹത്തോടെ
ജെ പി വെട്ടിയാട്ടില്‍
9446335137
prakashettan@gmail.com
trichur

my blog
സ്മൃതി
http://jp-smriti.blogspot.com/
+++++++++++
my work place
www.annvision.com

8 comments:

  1. നമ്മുടെ നാട്ടിലെ ബ്ലോഗറുമാരൊര്‍ക്കായി എന്റെ തൃശ്ശൂരിലെ വീട്ടില്‍ ഒരു സംഗമം ഓര്‍ഗനൈസ് ചെയ്താലോ എന്നലോചിക്കുകയാണ്.

    my home is in the city 5 mins walk from trichur railway station/ksrtc/saktan private bus stand.

    ReplyDelete
  2. നുമ്മ എപ്പോ റെഡി എന്ന് ചോയ്ച്ചാ മതി....പക്ഷെ ജൂലൈ രണ്ടിനേ നാട്ടില്‍ വരൂ....അതിനു ശേഷം വെക്കണേ....
    ഒരു ഏകദേശധാരണ തീയതിയെപ്പറ്റി ആയാല്‍, നുമ്മളും കൂടാം പരിപാടി പരസ്യപ്പെടുത്താന്‍....
    -ചാണ്ടി
    http://www.sijoyraphael.blogspot.com/

    ReplyDelete
  3. ഞമ്മളെ കൂട്ട്വോ ങ്ങള്....! മലപ്പുറാ.....
    മൊബീൽ.....09746610644

    http://ponmalakkaran.blogspot.com/

    പരിവാടി ജെ പി ക്കാക്കാന്റെ പെരേലായ്‌നക്കൊണ്ട് രണ്ടീസം മുമ്പേ വിരുന്ന് പാർക്കാം ബരാനും ഞമ്മള് റെഡി ചോറിനും ചായക്കും കായി മാണ്ടല്ലോ..? എടക്കൊരു ബീഡിങ്കൂടെ കിട്ട്യാൽ സംഗതി ബഹു ജോർ.
    പിന്നെ ങ്ങളെ പെരേലായ്‌നക്കൊണ്ട് ബാടകേം ണ്ടാവൂലെയ്‌ക്കാരം..
    ആന്ന് മ്മളെ മറ്റെ പരിവാടി റയിസേശൻ.

    ന്നാ ന്റെ പേരു് എയ്തിക്കോളീ... പൊന്മളക്കാരൻ. അച്ചരം തെറ്റണ്ട......

    ReplyDelete
  4. ചാണ്ടിച്ചായന്‍

    ഡേറ്റ് തീരുമാനമായിട്ടില്ല
    എല്ലാ മാസത്തിലും ഒരു മീറ്റിങ്ങാണ് മനസ്സില്‍ കാണുന്നത്. അപ്പോള്‍ എല്ലാവര്‍ക്കും കൂടാമല്ലോ?

    ReplyDelete
  5. നാട്ടിലുണ്ടെങ്കിൽ ഞാനും കൂടാം

    ReplyDelete
  6. മുരളിയേട്ടാ

    യു ആര്‍ മോസ്റ്റ് വെല്‍ക്കം. എന്നാ നാട്ടില്‍ വരുന്നത്?

    ReplyDelete

കമന്റടിച്ചോളൂ ഇവിടെ