Thursday, September 15, 2011

ബ്ലോഗ് മീറ്റ് തൃശ്ശൂരില്‍

നാളെ 17-09-2011 4 മണിക്ക് ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുന്നു.

Venue : Annvision, Lakshmi Complex, 2nd Floor, Opp: Metropolitan Hospital, Koorkkenchery, Trichur 680007

www.annvision.com

less than 1 KM from trichur railway station, KSRTC bus stand or Sakthan bus stand. Trichur – Irinjalakkuda/Kodungalloor route.

12 Rupees minimum auto from the city.

കൂടുതല്‍ വിവരങ്ങള്‍ക്ക്

JP Vettiyattil http://jp-smriti.blogspot.com/

9446335137

Kuttan Menon http://kuttamenon.blogspot.com/

9995901112

Muraleedharan http://bilattipattanam.blogspot.com/

9946602201

8 comments:

  1. നാളെ 17-09-2011 4 മണിക്ക് ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുന്നു.

    Venue : Annvision, Lakshmi Complex, 2nd Floor, Opp: Metropolitan Hospital, Koorkkenchery, Trichur 680007
    www.annvision.com

    less than 1 KM from trichur railway station, KSTC bus stand or Sakthan bus stand. Trichur – Irinjalakkuda/Kodungalloor route.
    12 Rupees minimum auto from the city.

    ReplyDelete
  2. ഞാനും ഖാദര്‍ പട്ടേപ്പാടവും നാല് മണിക്ക് എത്താം.

    ReplyDelete
  3. ആശംസകൾ!

    ഞാൻ ജൂണിൽ നാട്ടിൽ(ഒല്ലൂർ)ഉണ്ടായിരുന്നപ്പോൾ ഒരുപാട്‌ ആഗ്രഹിച്ചിരുന്നു, ഇങ്ങനെയൊരു മീറ്റിനു. ഇനിയിപ്പോൾ ഡിസംബറിൽ വരുമ്പോൾ ശ്ര്മിയ്ക്കാം...

    ഫോട്ടോസ്‌ പോസ്റ്റ്‌ ചെയ്യുമല്ലോ?

    ReplyDelete
  4. ആദ്യം അറിയിച്ച് ഒരു ഞായറാഴ്ച വെക്കാമായിരുന്നു.

    ReplyDelete
  5. ഇതെന്താ മാഷേ പെട്ടെന്നിങ്ങനെ ഒരു തീരുമാനം...? എവൈലബിൾ പോളിറ്റ് ബ്യൂറോ ആണോ...?

    മുരളിഭായ്... എന്റെ സ്നേഹാന്വേഷണം എല്ലാവരെയും അറിയിക്കുമല്ലോ...

    ബ്ലോഗ് മീറ്റിന് എല്ലാവിധ ആശംസകളും...

    ReplyDelete
  6. :(
    ഞാനിന്നാ അറിഞ്ഞേ....സംഗതി ഇന്നല്യാര്‍ന്നൂന്ന്...

    :(
    2.30 മണി മുതല്‍ 5.15 വരെ കൈരളിയില്‍ ഉണ്ടായിരുന്നു...അറിഞ്ഞിരുന്നേലെന്തായാലും വന്നേനെ....

    എന്തായാലും ജെ പി സറിന്റെ വീടവിടടുത്തല്ലേ....
    അങ്ങോട്ടൊരു ദിവസം ഇറങ്ങാം.....

    ReplyDelete

കമന്റടിച്ചോളൂ ഇവിടെ