Sunday, September 25, 2011

TRICHUR BLOG MEET OF OCTOBER 2011

പ്രിയ സുഹൃത്തുക്കളെ

അടുത്ത ബ്ലോഗ് മീറ്റ് ഒക്ടോബര്‍ മാസത്തിലെ ആദ്യത്തെ ശനിയാഴ്ച [01-10-2011] 4 മണിക്ക് ശ്രീ. ജെ പി വെട്ടിയാട്ടിലിന്റെ

http://jp-smriti.blogspot.com/

വസതിയിലായിരിക്കും. കഴിഞ്ഞ മീറ്റില്‍ എടുത്ത തീരുമാനമാണ് ഇത്. കഴിഞ്ഞ മാസത്തെ ബ്ലോഗ് മീറ്റ് എന്റെ ഓഫീസിലായിരുന്നു.



എന്റെ തപാല്‍ അഡ്രസ്സ്


jayaprakash vettiyattil
vettiyattil house
alappat avenue
near kokkalai bharath petroleum petrol pump
kokkalai, trichur 680021

prakashettan@gmail.com
9446335137

കഴിഞ്ഞ മീറ്റിങ്ങിന് വന്നവര്ക്കെല്ലാം കൊക്കാല പെട്രോള്പമ്പ് അറിയുമെന്ന് വിശ്വസിക്കുന്നു. എന്റെ ഓഫീസില്നിന്ന് വെറും 100 മീറ്റര്തൃശ്ശൂര്സിറ്റി ഭാഗത്തേക്ക് നീങ്ങിയാല്മതി.

പിന്നെ കഴിഞ്ഞ മീറ്റിന്റെ വിശദമായ ഒരു റിപ്പോര്ട്ട് അവതരിപ്പിച്ച പൊന്മളക്കാരന് എന്റെ പൂച്ചെണ്ടുകള്‍.

അദ്ദേഹം ഇങ്ങിനെ പറഞ്ഞു, ഇവിടെ നോക്കുക

http://ponmalakkaran.blogspot.com/2011/09/blog-post_24.html


എല്ലാവരും അഭിപ്രായപ്പെട്ട പോലെ എല്ലാമാസവും ആദ്യത്തെ ശനിയാഴ്ച 4 മണിക്ക് നമ്മള്തൃശ്ശൂരില്ഒത്ത് കൂടുന്നതായിരിക്കും.വെന്യുവിന്റെ വിവരങ്ങള്‍ക്ക് ബ്ലോഗ് നോക്കുക. പരസ്പരം ബന്ധപ്പെടുക.

കഴിഞ്ഞ മീറ്റില്വന്നവരെല്ലാം അവരുടെ ബ്ലോഗ് ലിങ്കും,ഈമെയില്ഐഡിയും, ഫോണ്നമ്പറും prakashettan@gmail.com എന്ന ഐഡിയിലേക്ക് ദയവായി അയക്കുക.

കൂടാതെ അടുത്ത മീറ്റില്വരുന്നവര്കാലെക്കൂട്ടി അറിയിച്ചാല്കൊള്ളാം. അവരുടെ ബ്ലോഗ് ലിങ്കും, ഫോണ്‍ നമ്പറും, ഈമെയില്‍ ഐഡിയും അറിയിക്കേണ്ടതാണ്. ഈ മീറ്റ് തല്‍ക്കാലം ബ്ലോഗേര്‍സിനെ മാത്രം ഉദ്ദേശിച്ചുള്ളതാണ്.

കൃത്യം 4 മണിക്ക് തുടങ്ങി 6 മണിക്ക് അവസാനിക്കുന്നതായിരിക്കും.

4 comments:

  1. അടുത്ത ബ്ലോഗ് മീറ്റ് ഒക്ടോബര്‍ മാസത്തിലെ ആദ്യത്തെ ശനിയാഴ്ച [01-10-2011] 4 മണിക്ക് ശ്രീ. ജെ പി വെട്ടിയാട്ടിലിന്റെ http://jp-smriti.blogspot.com/ വസതിയിലായിരിക്കും

    ReplyDelete
  2. ഹാജര്‍

    Word verification എടുത്ത്‌ കളയു മാഷെ.

    ReplyDelete
  3. ജയേട്ടാ നല്ലരീതിയിൽ എല്ലാമാസവും ഇതുപോലെ ഒത്തുകൂടി ബൂലോകർക്ക് നന്മകൾ വരത്തുന്ന പരിപാടികൾക്ക് തുടക്കം കുറിക്കൂ..

    പലസമയങ്ങളിലായി നാട്ടിലെത്തുന്ന പല പ്രവാസബൂലോഗർക്കും ഒത്തുകൂടാനുള്ള വേദിയായി തീരട്ടെ നമ്മുടെ ബ്ലോഗ് ക്ലബ്ബ്..!

    ReplyDelete
  4. രഞ്ജു ബി കൃഷ്ണ.
    ബ്ലോഗ് :ദാരിദ്ര്യരേഖയ്ക്ക് താഴെ
    below-poverty-line.blogspot.com
    mail id : ranjukrishna92@gmil.com
    ph no : 8891426900

    ReplyDelete

കമന്റടിച്ചോളൂ ഇവിടെ