Sunday, October 9, 2011

നവംബര്‍ ബ്ലോഗ് മീറ്റ്


നവംബര്‍ മാസത്തെ ബ്ലോഗ് മീറ്റ് 05-11-2011 ശനിയാഴ്ച് ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ വെച്ച് നടത്തിയാലോ എന്നാലോചിക്കുന്നു. ഈ ഹോട്ടല്‍ ksrtc/rly station ല്‍ നിന്നും ഉദ്ദേശം 200 മീറ്റര്‍ ദൂരം മാത്രം.

റെജിസ്ട്രേഷന്‍ ഫീസ് 100/- (നൂറ് രൂപ) വിത്ത് ഹൈ ടീ… എല്ലാവരുടേയും താല്പര്യങ്ങല്‍ അറിയിക്കുക. മീറ്റിങ്ങ് പതിവ് പോലെ വൈകിട്ട് 4 മണിക്ക് തുടങ്ങി 6 മണിക്ക് അവസാനിക്കും.

നമ്മുടെ പ്രിയങ്കരനായ റാംജി ഏഴാം തീയതി സൌദിയിലേക്ക് മടങ്ങുകയാണ്. അദ്ദേഹത്തിന് ഒരു യാത്രയയപ്പും നേരാം നമുക്ക്.

മീറ്റിങ്ങ് കൂടുന്നതിന്റെ പത്ത് ദിവസം മുന്‍പെങ്കിലും ഹോട്ടല്‍ ബുക്കിങ്ങ് ആവശ്യമാണെന്നുള്ളതിനാല്‍ പങ്കെടുക്കുന്നവര്‍ കാലെക്കൂട്ടി എന്നെ അറിയിക്കേണ്ടതാണ്. ബ്ലോഗ് കമന്റുകള്‍ വഴിയും ഗൂഗിള്‍ ഗ്രൂപ്പ് വഴിയും.


ആദ്യമായി വരുന്ന ബ്ലോഗര്‍മാര്‍ക്കും ഇവിടെ ഹാജര്‍ രേഖപ്പെടുത്താം. പക്ഷെ പ്രവേശനം ഈസ് സബ്ജക്റ്റ് ടു അപ്പ്രൂവല്‍.

നമുക്ക് കാണാം താമസിയാതെ

ജെ പി വെട്ടിയാട്ടില്‍

http://jp-smriti.blogspot.com/

tbc nws-10-10-2011-1

10 comments:

  1. നവംബര്‍ മാസത്തെ ബ്ലോഗ് മീറ്റ് 05-11-2011 ശനിയാഴ്ച് ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ വെച്ച് നടത്തിയാലോ എന്നാലോചിക്കുന്നു. ഈ ഹോട്ടല്‍ ksrtc/rly station ല്‍ നിന്നും ഉദ്ദേശം 200 മീറ്റര്‍ ദൂരം മാത്രം.


    റെജിസ്ട്രേഷന്‍ ഫീസ് 100/- (നൂറ് രൂപ) വിത്ത് ഹൈ ടീ… എല്ലാവരുടേയും താല്പര്യങ്ങല്‍ അറിയിക്കുക. മീറ്റിങ്ങ് പതിവ് പോലെ വൈകിട്ട് 4 മണിക്ക് തുടങ്ങി 6 മണിക്ക് അവസാനിക്കും.

    ReplyDelete
  2. റെജിസ്ട്രേഷന്‍ ഫീസ് 100/- (നൂറ് രൂപ) വിത്ത് ഹൈ ടീ… എന്താണെന്ന് മനസ്സിലായില്ല....പരമാവധി എത്താന്‍ ശ്രമിക്കാം

    ReplyDelete
  3. നല്ല കാര്യം
    മീറ്റും നടത്താം ഈറ്റും കൂടാം

    ReplyDelete
  4. ഇത്രയും പെട്ടെന്ന് നമ്മള്‍ രെജിസ്ട്രേഷന്‍ ഫീസ്‌ ഒക്കെ ആയി തുടങ്ങണോ എന്നെനിക്ക് ഒരു സംശയം. എന്റെ ഒരു വെറും സംശയം ആണേ.

    ReplyDelete
  5. പിന്നെ ഹൈ ടീ ചുമ്മാ കിട്ടുമോ രാംജി..ഹ..ഹ..
    അടുത്ത നാട്ടില്‍ വരാവിനു ഞാനും ഉണ്ടേ...
    ഇപ്പോഴേ ബുക്ക്‌ ചെയ്തിരിക്കുന്നു...

    ReplyDelete
  6. പേള്‍ റീജന്‍സി...! നമുക്ക്‌ വല്ല മാവിന്‍ ചുവടും പോരെ പ്രകാശേട്ടാ.. അല്പം കപ്പ പുഴുങ്ങിയതും കട്ടന്‍ കാപ്പിയും.. കുശാല്‍.

    ReplyDelete
  7. ഇതെന്റെ ഒരു പ്രൊപ്പോസല്‍ ആണ്. എല്ലാവര്‍ക്കും കൂടി തീരുമാനിക്കാം. ഞാന്‍ എന്തിനും തയ്യാര്‍.

    ReplyDelete
  8. http://arakkalviseshangal.blogspot.com

    --me, mohamed arakkal, wish to participate in the blog meeting on november 5. kindly register my name also.

    ReplyDelete
  9. my phone No: 9447466933, 9446073688, 04872206749.
    -Mohammadarakkal.

    ReplyDelete

കമന്റടിച്ചോളൂ ഇവിടെ