Friday, November 4, 2011

തൃശ്ശൂര്‍ ബ്ലോഗ് മീറ്റ് - നവംബര്‍

ബസ്സ് സമരമാ‍യതിനാല്‍ ഇന്ന് നടത്താനിരുന്ന മിറ്റിങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുന്നു.

അടുത്ത മീറ്റിങ്ങ് ഡേറ്റ് സംഘാടകരോട് ആലോചിച്ച് പബ്ലീഷ് ചെയ്യുന്നതായിരിക്കും. പുതിയതായി മീറ്റിങ്ങിന് വരാന്‍ ഉദ്ദേശിക്കുന്നവര്‍ അവരുടെ ബ്ലോഗ് ഐഡിയും മൊബൈല്‍ നമ്പറും അറിയിക്കുക.

വെന്യു ഹോട്ടല്‍ പേള്‍ റീജന്‍സി തന്നെയായിരിക്കും. railway station/ksrtc stand ല്‍ നിന്ന് നടക്കാന്‍ മാത്രമുള്ള ദൂരത്താണ് ഈ ഹോട്ടല്‍.

4 comments:

  1. ബസ്സ് സമരമാ‍യതിനാല്‍ ഇന്ന് നടത്താനിരുന്ന മിറ്റിങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിരിക്കുന്നു.

    ReplyDelete
  2. ഞാന്‍ സൌദിയില്‍ തിരിച്ചെത്തി.
    ഇനി വന്നിട്ട് കാണാം.

    ReplyDelete
  3. റാംജി

    ജോലിസ്ഥലമായ സൌദിയില്‍ എത്തിച്ചേര്‍ന്നെന്ന് കരുതുന്നു. തങ്കള്‍ പറഞ്ഞ നമ്പറില്‍ വിനുവേട്ടനെ ഇന്നും വിളിച്ചിരുന്നു. അത് താല്‍ക്കാലികമായി വിഛേദിച്ചിരിക്കുന്നു എന്നാണ് പറഞ്ഞത്.

    ReplyDelete

കമന്റടിച്ചോളൂ ഇവിടെ