Thursday, July 23, 2009

തിരഞ്ഞെടുത്ത ബ്ലോഗ് കഥകള്‍

മലയാളം ബ്ലോഗേര്‍സിന്റെ തിരഞ്ഞെടുത്ത കഥകള്‍ ഒരു പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ പരിപാടിയുണ്ട്. ഒരു പുസ്തകത്തില്‍ ചുരുങ്ങിയത് 7 പേരെങ്കിലും വേണം.

ആദ്യത്തെ പുസ്തകത്തിന് ആളുകളെത്തി. താല്പര്യമുള്ളവര്‍ കുട്ടന്മേനോന്‍ എന്ന ബ്ലോഗറെ സമീപിക്കാവുന്നതാണ്. 9995901112. കോസ്റ്റ് ഡീറ്റെയിത്സ് അദ്ദേഹത്തില്‍ നിന്നും ലഭിക്കുന്നതായിരിക്കും. kuttanmenon@gmail.com

1 comment:

  1. തിരഞ്ഞെടുത്ത ബ്ലോഗ് കഥകള്‍
    മലയാളം ബ്ലോഗേര്‍സിന്റെ തിരഞ്ഞെടുത്ത കഥകള്‍ ഒരു പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ പരിപാടിയുണ്ട്. ഒരു പുസ്തകത്തില്‍ ചുരുങ്ങിയത് 7 പേരെങ്കിലും വേണം.

    ആദ്യത്തെ പുസ്തകത്തിന് ആളുകളെത്തി. താല്പര്യമുള്ളവര്‍ കുട്ടന്മേനോന്‍ എന്ന ബ്ലോഗറെ സമീപിക്കാവുന്നതാണ്. 9995901112

    ReplyDelete

കമന്റടിച്ചോളൂ ഇവിടെ